ടെക്നിക്കൽ റിസോർട്ട് സെൻററിൽ സർവ്വേ ആന്ഡ് ഡാറ്റാ പ്രോസസിംഗ് എക്സ്പേർട്ട്, പ്രൊജക്റ്റ് കൺട്രോൾസ് എൻജിനീയർ, വി.ഡി.സി എക്സ്പെർട്ട്, പ്രോജക്ട് കൺട്രോൾസ് എൻജിനീയർ എന്നീ തസ്തികകളിലായാണ്  ഒഴിവുകളുള്ളത്.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 30 നുള്ളിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. വിശദവിവരങ്ങൾക്കും അപേക്ഷസമർപ്പിക്കുന്നതിനും www.cmdkerala.net എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!