Tag: OPPORTUNITY
റേഡിയോഗ്രാഫര്‍ നിയമനം
ആലപ്പുഴ ഗവ. ടി.ഡി മെഡിക്കല്‍ കോളജ് ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ ദിവസവേതന അടിസ്ഥാനത്തില്‍ റേഡിയോഗ്രാഫറെ നിയമിക്കുന്നു. മൂന്നു ഒഴിവുകള്‍ ഉണ്ട്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ച ഡി.ആര്‍.ടി. കോഴ്‌സ് വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം....
യുജിസി-നെറ്റ് പരീക്ഷാ പരിശീലനം
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ യുജിസി-നെറ്റ്/ജെ.ആർ.എഫ് പരീക്ഷകളുടെ ജനറൽ പേപ്പറിന് നവംബർ 11 മുതൽ പരിശീലനം നൽകും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 പേർക്കാണ് പരിശീലനം. താത്പര്യമുള്ളവർ തിരുവനന്തപുരം...
ലാബ് ടെക്‌നീഷ്യൻ ഒഴിവ്
തൃശൂർ ജില്ലയിലെ മുളങ്കുന്നത്തുകാവ് നെഞ്ചുരോഗാശുപത്രിയിൽ ലാബ് ടെക്‌നീഷ്യൻ തസ്തികയിലെ ഒഴിവിലേക്ക് നിയമനം നടത്തുന്നു. താൽക്കാലിക നിയമനമാണ്. മെഡിക്കൽ ലാബ് ടെക്‌നോളജിയിൽ ഡിപ്ലോമ ആണ് യോഗ്യത. താൽപര്യമുളളവർ നവംബർ ഏഴ് രാവിലെ 11 ന്...
കാർഷിക സർവകലാശാലയിൽ റിസർച്ച് അസിസ്റ്റൻറ്
കാർഷിക സർവകലാശാലയ്ക്ക് കീഴിലുള്ള മണ്ണൂത്തി കമ്മ്യൂണിക്കേഷൻ സെൻററിൽ റിസർച്ച് അസിസ്റ്റൻറിന്റെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലാണ് നിയമനം. അഭിമുഖം വഴിയാണ് തിരഞ്ഞെടുപ്പ്. സോഷ്യൽ സയൻസ്/ എം എസ് സി. ഫോറസ്ട്രി/...
സിമെറ്റിൽ സീനിയർ സൂപ്രണ്ട് കരാർ നിയമനം
സിമെറ്റിനു കീഴിലെ നഴ്‌സിംഗ് കോളേജുകളിൽ സീനിയർ സൂപ്രണ്ട് തസ്തികയിൽ ഒരു വർഷത്തെ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ, പൊതുമേഖല, സ്വയംഭരണാവകാശമുളള സർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സമാന തസ്തകയിൽ വിരമിച്ചവർക്ക് അപേക്ഷിക്കാം. അപേക്ഷകർക്ക്...
നഴ്സുമാര്‍ക്ക് സൗദി അറേബ്യയില്‍ അവസരം
സൗദി അറേബ്യയിലെ പ്രമുഖ ആശുപത്രിയിലേക്ക് ബി.എസ്.സി നഴ്സിംഗ് യോഗ്യതയുള്ള നഴ്സുമാരെ നോര്‍ക്ക റൂട്ട്സ് മുഖേന തെരഞ്ഞെടുക്കുന്നു. രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും 22 നും 30 നും മധ്യേ പ്രായമുള്ള വനിതകള്‍ക്കാണ് അവസരം....
ചെമ്മട്ടംവയലിലെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഡ്രൈവര്‍ നിയമനം
കാസർഗോഡ് ജില്ലയില്‍ നിലവിലുളള ഡ്രൈവര്‍ ഗ്രേഡ് രണ്ട് (എച്ച്.ഡി.വി) തസ്തികയിലെ ഒഴിവിലേക്ക് താത്ക്കാലിക അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. അഭിമുഖം വഴിയാണ് തിരഞ്ഞെടുപ്പ്.താത്പര്യമുളളവര്‍ ഒക്‌ടോബര്‍ 31 ന് രാവിലെ 10.30 ന് കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലെ...
ഡോക്ടര്‍ നിയമനം
കുറ്റിയാട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഉച്ചക്ക് ഒരു മണി മുതല്‍ വൈകിട്ട് ആറ് വരെ സേവനം നടത്തുന്നതിനായി കരാറടിസ്ഥാനത്തില്‍ മോഡേണ്‍ മെഡിസിന്‍ ഡോക്ടറെ നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍ 29 ന് രാവിലെ 10.30...
സൗത്ത് വെസ്റ്റേൺ റെയിൽവേയിൽ 21 കായികതാരങ്ങൾ
സൗത്ത് വെസ്റ്റേൺ റെയിൽവേയിൽ സ്പോർട്സ് ക്വാട്ടയിൽ നിയമനത്തിന് അപേക്ഷിക്കാം. ഗ്രൂപ്പ് സി തസ്തികകളിലാണ് അവസരം. 21 ഒഴിവുകളാണുള്ളത്. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. 18 വയസ്സിനും 25 വയസ്സിനും ഇടയിൽ ഉള്ളവർക്കാണ് അപേക്ഷിക്കാൻ സാധിക്കുക....
ആർമിയിൽ മതാധ്യാപകർ
ഇന്ത്യൻ ആർമി ജൂനിയർ കമ്മീഷൻഡ് ഓഫീസർ മാരാകാൻ അവസരം. ആർ ആർ ടി 88,89,90 കോഴ്സിൽ ആണ് ഒഴിവുകൾ ഉള്ളത്. പുരുഷൻമാർക്കാണ് അവസരം. 25 വയസ്സിനും 34 വയസ്സിനും ഇടയിൽ ഉള്ളവർക്ക് അപേക്ഷിക്കാം....



















