സൗത്ത് വെസ്റ്റേൺ റെയിൽവേയിൽ സ്പോർട്സ് ക്വാട്ടയിൽ നിയമനത്തിന് അപേക്ഷിക്കാം. ഗ്രൂപ്പ് സി തസ്തികകളിലാണ് അവസരം. 21 ഒഴിവുകളാണുള്ളത്. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. 18 വയസ്സിനും 25 വയസ്സിനും ഇടയിൽ ഉള്ളവർക്കാണ് അപേക്ഷിക്കാൻ സാധിക്കുക. വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനും www.indianrailways.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 28.

Leave a Reply