ഇന്ത്യൻ ആർമി ജൂനിയർ കമ്മീഷൻഡ് ഓഫീസർ മാരാകാൻ അവസരം. ആർ ആർ ടി 88,89,90 കോഴ്സിൽ ആണ് ഒഴിവുകൾ ഉള്ളത്. പുരുഷൻമാർക്കാണ് അവസരം. 25 വയസ്സിനും 34 വയസ്സിനും ഇടയിൽ ഉള്ളവർക്ക് അപേക്ഷിക്കാം. പണ്ഡിറ്റ്, പണ്ഡിറ്റ് ഗൂർഖ, ഗ്രന്ഥി, മൗലവി, പാതിരി, ബുദ്ധസന്യാസി എന്നീ തസ്തികകളിലാആയാണ് 152 ഒഴിവുകൾ ഉള്ളത്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.joinindianarmy.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 29.
Home VACANCIES