കാർഷിക സർവകലാശാലയ്ക്ക് കീഴിലുള്ള മണ്ണൂത്തി കമ്മ്യൂണിക്കേഷൻ സെൻററിൽ റിസർച്ച് അസിസ്റ്റൻറിന്റെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലാണ് നിയമനം. അഭിമുഖം വഴിയാണ് തിരഞ്ഞെടുപ്പ്. സോഷ്യൽ സയൻസ്/ എം എസ് സി. ഫോറസ്ട്രി/ അഗ്രികൾച്ചർ ബിരുദാനന്തര ബിരുദമാണ് യോഗ്യത. കൂടുതൽ വിവരങ്ങൾക്ക് www.kau.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അഭിമുഖത്തിനായി ബയോഡാറ്റയും വയസ്സ്, യോഗ്യത, പ്രവൃത്തിപരിചയം തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റും ആയി മണ്ണുത്തിയിലെ കാർഷിക സർവ്വകലാശാല കമ്മ്യൂണിക്കേഷൻ സെൻററിൽ നവംബർ 6 രാവിലെ 10 മണിക്ക് എത്തിച്ചേരേണ്ടതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!