കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ പുറപ്പെടുവിച്ചിട്ടുള്ള റെഗുലേഷനുകള്‍, കോഡുകള്‍ തുടങ്ങിയവ സമയബന്ധിതമായി പരിഭാഷപ്പെടുത്തുന്നതിനായി കരാര്‍ അടിസ്ഥാനത്തില്‍ ഒരു വിവര്‍ത്തകനെ നിയോഗിക്കുന്നതിലേക്കായി നിശ്ചിത യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
യോഗ്യതകള്‍
മലയാള ഭാഷയില്‍ അംഗീകൃത സര്‍വ്വകലാശാല...