ഡൽഹി ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ പ്രൊഫസർ തസ്തികയിൽ 16 ഒഴിവുകളുണ്ട്. ഒഴിവുകൾ: കംപ്യൂട്ടർ എൻജി നിയറിങ്- 9 (ജനറൽ- 3, ഒ.ബി.സി.- 4, എസ്.സി.-1, എസ്.ടി. 1), ഇൻഫർമേഷൻ ടെക്നോളജി- 4 (ജനറൽ – 1, ഒ.ബി.സി. 1. എസ്.സി.-1, എസ്.ടി.- 1), സോഫ്റ്റ്വേർ എൻജിനിയറിങ് 3 (ജനറൽ- 1, ഒ.ബി.സി.-1, എസ്.സി.-1). വിശദവിവരങ്ങൾ www.dtu.ac.in എന്ന വെബ്സൈറ്റിലു ണ്ട്. അപേക്ഷ ഓൺലൈനായി അയയ്ക്കണം.

Leave a Reply