എം.മധുസൂദനൻ നായർ
ഡിജിറ്റൽ ലാൻഡ് സർവേയിങ് മേഖലയിലെ പ്രഗത്ഭനാണ് എം.മധുസൂദനൻ നായർ. സർവേ ഡിപ്പാർട്മെന്റിലെ പ്രമുഖനായിരുന്ന ഇദ്ദേഹത്തിന് വിഷയത്തിൽ അഗാധമായ പാണ്ഡിത്യമുണ്ട്. മേഖലയുടെ വിശദശാംശങ്ങളും കരിയർ സാധ്യതകളും അദ്ദേഹം വ്യക്തമാക്കുന്നു
എന്താണ് ലാൻഡ് സർവേയിങ്?
സർവേയിങ് എന്ന്...