സാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ കോഴിക്കോടുളള ഒരു സ്ഥാപനത്തിലേക്ക് കെയര്‍ ഗിവര്‍, ഔട്ട് റീച്ച് വര്‍ക്കര്‍ എന്നീ തസ്തികയിലേക്ക് പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  എ.ഡബ്ല്യൂ.എച്ച്, പി.ബി. നമ്പര്‍ 59, കോഴിക്കോട്-1 എന്ന വിലാസത്തില്‍ ഒരാഴ്ചക്കുളളില്‍ അപേക്ഷിക്കണം. 

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!