മെക്കാനിക്കൽ എൻജിനീയറിങ്, കമ്പ്യൂട്ടർ എൻജിനീയറിങ്, ടെലി കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്, സിസ്റ്റംസ് എൻജിനീയറിങ്, കൺട്രോൾ എൻജിനീയറിങ് എന്നീ ശാഖകളുടെ മിശ്ര പഠന മേഖലയാണ് മെക്കാട്രോണിക്‌സ് എൻജിനീയറിങ്. മെക്കാനിക്‌സ്, ഇലക്ട്രോണിക്‌സ് എന്നീ മേഖലകളുടെ പേരുകളിൽ നിന്നുതന്നെയാണ്...