04.04.2023 ലെ ആറാം സെമസ്റ്റർ ബി.എ ഉറുദു ആൻഡ് ഇസ്ലാമിക് ഹിസ്റ്ററിയുടെ 6B11 ISH പാലസ്തീൻ പ്രോബ്ലം ആൻഡ് ഈജിപ്ത് എന്ന പരീക്ഷ ഉച്ചയ്ക്ക് 1.30 മുതൽ 3.00 വരെയും, 10.04.2023 ലെ ആറാം സെമസ്റ്റർ ബി കോമിന്റെ 6B16COM അക്കൗണ്ടിംഗ് പാക്കേജസ്- ടാലി എന്ന പരീക്ഷ ഉച്ചയ്ക്ക് 1.30 മുതൽ 3.30 വരെയും നടക്കുന്നതാണ്. പരീക്ഷാ തീയതിയിൽ മാറ്റമില്ല.