Home Tags The Day Story

Tag: The Day Story

ഹരിത നിക്ഷേപങ്ങളുടെ പ്രാധാന്യം ഉയർത്തിക്കാട്ടി ആഗോള ടൂറിസം ദിനം

1980 മുതൽ, യുണൈറ്റഡ് നേഷൻസ് വേൾഡ് ടൂറിസം ഓർഗനൈസേഷൻ സെപ്തംബർ 27 ന് ലോക ടൂറിസം ദിനമായി ആചരിച്ചു വരുന്നു. അന്താരാഷ്ട്ര സമൂഹത്തിൽ വിനോദസഞ്ചാരത്തിന്റെ പങ്കിനെക്കുറിച്ച് അവബോധം വളർത്തുകയും അത് ലോകമെമ്പാടുമുള്ള സാമൂഹിക,...

സമാധാനം ഊട്ടിയുറപ്പിക്കാൻ ലോക സമാധാന ദിനം

എല്ലാവർഷവും സെപ്റ്റംബർ 21 അന്തരാഷ്ട്ര സമാധാന ദിനമായി ആചരിച്ചുവരുന്നു. 24 മണിക്കൂർ അഹിംസയും വെടിനിർത്തലും ആചരിച്ചുകൊണ്ട് സമാധാനത്തിന്റെ ആശയങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള ഒരു ദിനമായി ഈ ദിനത്തെ ആചരിക്കണമെന്നാണ് യുണൈറ്റഡ് നേഷന്റെ പ്രഖ്യാപനം. സമാധാനത്തിനു...

ലോക മുള ദിനത്തിൽ മുളകളെ അറിയാം

എല്ലാ വർഷവും സെപ്റ്റംബർ 18-ന് ആചരിക്കുന്ന ലോക മുള ദിനം, മുളയുടെ അവിശ്വസനീയമായ പ്രാധാന്യത്തിലേക്ക് വെളിച്ചം വീശുന്നു. "പച്ച സ്വർണ്ണം" എന്ന് വിളിക്കപ്പെടുന്ന ഈ ശ്രദ്ധേയമായ സസ്യം സുസ്ഥിര വികസനം, ദാരിദ്ര്യ നിർമ്മാർജ്ജനം,...

കരുതലാകാം ഓസോണിന്; ഇന്ന് ലോക ഓസോൺ ദിനം

ഈ വർഷം, നാം വിയന്ന കൺവെൻഷന്റെ 35 വർഷവും ആഗോള ഓസോൺ പാളി സംരക്ഷണത്തിന്റെ 35 വർഷവും ആഘോഷിക്കുകയാണ്. നമുക്കറിയാം, സൂര്യപ്രകാശം കൂടാതെ ഭൂമിയിൽ ജീവൻ സാധ്യമല്ല. എന്നാൽ ഓസോൺ പാളി ഇല്ലായിരുന്നുവെങ്കിൽ...

ജനങ്ങൾ, ജനങ്ങളാൽ, ജനങ്ങൾക്ക് വേണ്ടി; ഇന്ന് അന്താരാഷ്ട്ര ജനാധിപത്യ ദിനം

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമാണ് ഇന്ത്യ. ഇന്ന് അന്താരാഷ്ട്ര ജനാധിപത്യ ദിനത്തിൽ, ജനങ്ങൾ, ജനങ്ങളാൽ, ജനങ്ങൾക്ക് വേണ്ടി ഭരണം നടത്തുന്ന ലോകത്തെ ജനാധിപത്യ രാഷ്ട്രങ്ങളെ ഓർക്കുന്ന കൂട്ടത്തിൽ നംമടുത്തെ രാജ്യത്തെ ജനാധിപത്യത്തെക്കുറിച്ചുമോർക്കാം.

വിരുതുകൊണ്ട് ഭൂലോകം ചമച്ചവരെ; ഇന്ന് എഞ്ചിനീയർസ് ദിനം

പ്രശസ്ത ഇന്ത്യൻ എഞ്ചിനീയറും രാഷ്ട്രതന്ത്രജ്ഞനുമായ സർ മോക്ഷഗുണ്ടം വിശ്വേശ്വരയ്യയുടെ ജന്മദിനത്തിന്റെ സ്മരണയ്ക്കായി എല്ലാ വർഷവും സെപ്റ്റംബർ 15 ന് ഇന്ത്യയിൽ ദേശീയ എഞ്ചിനീയർമാരുടെ ദിനം ആഘോഷിക്കുന്നു. എഞ്ചിനീയറിംഗ് മേഖലയിൽ, ഇന്ത്യയുടെ അടിസ്ഥാന സൗകര്യങ്ങളുടെ...

ഒരു ദിനം, ഒരു പുസ്തകം; വായിക്കുക വളരുക

വായന അറിവ് നേടുന്നതിനുള്ള മികച്ച ഒരു ഉപാധിയാണ്. ഒരു ദിനം, ഒരു പുസ്തകം. സെപ്റ്റംബർ 6 ന്, ദേശീയ പുസ്തക വായന ദിനത്തിൽ വായനയുടെ മാഹാത്മ്യം നമുക്ക് ഓർക്കാം.

ഈ ദേശീയ അധ്യാപക ദിനത്തിൽ അറിവ് പകർന്ന അധ്യാപകരെ ഓർക്കാം

  ഈ അധ്യാപക ദിനത്തിൽ നമുക്കോരോരുത്തർക്കും നമ്മുടെ പ്രിയപ്പെട്ട അധ്യാപകരെ ഓർക്കാം, ആദരിക്കാം.

കേരം തിങ്ങും കേരള നാട്; ഇന്ന് ലോക നാളികേര ദിനം

മലയാളിക്ക് തേങ്ങയില്ലാതെ പിന്നെന്ത് ജീവിതം? കടൽ കടന്ന് കുടിയേറിയലും തേങ്ങ, അത് നിർബന്ധമാണ്. ഒരുപാട് ഔഷധ ഗുണങ്ങളുള്ള ഒരു കായ്‌ഫലം കൂടിയാണ് തേങ്ങ, അഥവാ നാളികേരം. കേരം തിങ്ങും കേരള നാട് എന്ന്...

വനിതകളുടെ തുല്യതയ്ക്കുവേണ്ടി ഒരു ദിനം

തുല്യത ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന അടിസ്ഥാന അവകാശമാണ്. സമൂഹത്തിൽ വനിതകളുടെ തുല്യത ഉറപ്പാക്കുന്നതിന് വേണ്ടിയാണ് വനിതകൾക്ക് വേണ്ടി തുല്യത ദിനം ആചരിച്ചുവരുന്നത്.
Advertisement

Also Read

More Read

Advertisement