1980 മുതൽ, യുണൈറ്റഡ് നേഷൻസ് വേൾഡ് ടൂറിസം ഓർഗനൈസേഷൻ സെപ്തംബർ 27 ന് ലോക ടൂറിസം ദിനമായി ആചരിച്ചു വരുന്നു. അന്താരാഷ്ട്ര സമൂഹത്തിൽ വിനോദസഞ്ചാരത്തിന്റെ പങ്കിനെക്കുറിച്ച് അവബോധം വളർത്തുകയും അത് ലോകമെമ്പാടുമുള്ള സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, സാമ്പത്തിക മൂല്യങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്ന് കാണിക്കുകയും ചെയ്യുക എന്നതാണ് ഈ ദിനത്തിന്റെ ലക്ഷ്യം.

ടൂറിസം നാടിന്റെ പുരോഗതിയെ അടയാളപ്പെടുത്തുന്ന വളരെ പ്രധാനപ്പെട്ട ഒരു സംഗതിയാണ്. ടൂറിസം ആൻഡ് ഗ്രീൻ ഇൻവെസ്റ്റ്മെന്റ്സ് എന്നതാണ് ഈ വർഷത്തെ ലോക ടൂറിസ്‌മ ദിനത്തിന്റെ തീം.

World Tourism Day