Home Tags VACANCY

Tag: VACANCY

ഹെൽപ്പർ ഒഴിവ്

പാലക്കാട് ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് പാക്കിംഗ് സെക്ഷൻ ലേക്ക് ഹെൽപ്പർമാരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 7025302873 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ് .

ഫാർമസിസ്റ്റ് ഒഴിവ്

കണ്ണൂർ ജില്ലയിലെ പാനൂരിൽ ഉള്ള ക്ലിനിക്കിലേക്ക് ഫാർമസിസ്റ്റിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9400248545 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

നേഴ്സ് ഒഴിവ്

മലപ്പുറം ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് നേഴ്സ്, നേഴ്സ് ട്രെയിനി, ലാബ് ട്രെയിനി എന്നിവരെ ആവശ്യമുണ്ട്. സ്ത്രീകൾക്ക് മാത്രമേ അപേക്ഷിക്കാനാകൂ. കൂടുതൽ വിവരങ്ങൾക്ക് 8921858399 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

ടെലി കോളർ ഒഴിവ്

എറണാകുളം ജില്ലയിലെ കടവന്ത്രയിലേ സ്വകാര്യ സ്ഥാപനത്തിലേക്ക് ടെലി കോളറിന ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9072211443 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

ക്ലീനിങ് സ്റ്റാഫ് ഒഴിവ്

തൃശ്ശൂർ ജില്ലയിലെ നക്ഷത്ര ഹോസ്റ്റലിലേക്ക് ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9656545969 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

ഫാർമസിസ്റ്റ് ഒഴിവ്

ചോറ്റാനിക്കരയിലെ മെഡിക്കൽ ഷോപ്പിലേക്ക് ഫാർമസിസ്റ്റിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9995170239 നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

മാനേജർ ഒഴിവ്

എറണാകുളം ജില്ലയിലെ ഹൈപ്പർമാർക്കറ്റ്ലേക്ക് മുൻപരിചയമുള്ള മാനേജറെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9447037129 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

ടെലി കോളർ ഒഴിവ്

എറണാകുളം ജില്ലയിലെ കടവന്ത്രയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് ടെലി കോളറിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9072211443 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

ഡെലിവറി സ്റ്റാഫ് ഒഴിവുകൾ

കണ്ണൂർ ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് സാധനങ്ങൾ ഡെലിവറി ചെയ്യുന്നതിന ഡെലിവറി സ്റ്റാഫിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 7012718006 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്

പാലക്കാട് ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് അക്കൗണ്ടൻറ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്നിവരെ ആവശ്യമുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ [email protected] എന്ന മെയിൽ ഐഡിയിലേക്ക് അപേക്ഷ അയക്കേണ്ടതാണ്.
Advertisement

Also Read

More Read

Advertisement