കണ്ണൂർ സർവ്വകലാശാലയുടെ  അഫിലിയേറ്റഡ്  കോളേജുകളിലെ  2022-23 അധ്യയന വർഷത്തെ   ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള  സമയം  2022    ജൂലൈ 29   വൈകുന്നേരം  5 മണി  വരെ നീട്ടിയിരിക്കുന്നു.  വിശദ വിവരങ്ങൾക്ക് സർവകലാശാല വെബ്സൈറ്റ്  www.admission.kannuruniversity.ac.in സന്ദർശിക്കുക.   ഹെൽപ്‌ലൈൻ  നമ്പറുകൾ :0497 2715284 , 0497 2715261,7356948230.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!