Tag: VACANCY
അങ്കണവാടി വർക്കർ നിയമനം
പോത്തൻകോട് ശിശു വികസന പദ്ധതി കാര്യാലയത്തിന്റെ പരിധിയിലുള്ള അണ്ടൂർക്കോണം, അഴൂർ, പോത്തൻകോട് ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടി വർക്കർ/ ഹെൽപ്പർമാരുടെ സ്ഥിരം ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 01.01.2019 ന് 18 വയസ്സ് പൂർത്തിയായവരും 46...
മാംഗ്ലൂർ റിഫൈനറിയിൽ 233 അവസരം
ഒ എൻ ജി സി യുടെ സബ്സിഡിയറി സ്ഥാപനമായ മാംഗ്ലൂർ റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 233 ഒഴിവുകളാണുള്ളത്. സെക്യൂരിറ്റി ഇൻസ്പെക്ടർ, ജൂനിയർ കെമിസ്റ്റ് ട്രെയിനി, ജൂനിയർ...
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷലിസ്റ്റ് ഓഫീസർ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷലിസ്റ്റ് ഓഫീസർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനേജർ, സീനിയർ സ്പെഷ്യൽ എക്സിക്യൂട്ടീവ്, സീനിയർ എക്സിക്യൂട്ടീവ്, ഡെപ്യൂട്ടി മാനേജർ എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. ആകെ 67 ഒഴിവുകളാണുള്ളത്....
മടിക്കൈ മോഡല്‍ കോളേജില്‍ അധ്യാപക ഒഴിവ്
കാസർഗോഡ് ജില്ലയിലെ മടിക്കൈ ഐ.എച്ച്.ആര്‍.ഡി മോഡല്‍ കോളേജില്‍ മലയാളം വിഭാഗത്തില്‍ അധ്യാപക ഒഴിവിലേക്ക് നിയമനം നടത്തുന്നു. താത്കാലിക നിയമനമാണ്. അഭിമുഖം വഴിയാണ് തിരഞ്ഞെടുപ്പ്. അഭിമുഖം നവംബര്‍ ആറിന് രാവിലെ 10.30ന് കാഞ്ഞിരപ്പൊയിലുള്ള കോളേജില്‍...
വെറ്റനറി ഡോക്ടര്‍ നിയമനം
കാസര്‍കോട് ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ മഞ്ചേശ്വരം ബ്ലോക്കില്‍ വൈകിട്ട് ആറുമുതല്‍ രാവിലെ ആറുവരെ മൃഗചിത്സാ സേവനം നല്‍കുന്നതിന് ഒരു വെറ്ററിനറി ഡോക്ടറെ 179 ദിവസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കും. വെറ്ററിനറി സയന്‍സില്‍...
എഞ്ചിനീയർ ഒഴിവ്
തൃശൂർ ജില്ലയിലെ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് എഞ്ചിനീയർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സിവിൽ എഞ്ചിനീയറിങ്ങിൽ ബിടെക് അല്ലെങ്കിൽ എംടെക് ആണ് യോഗ്യത. താൽപര്യമുളളവർ യോഗ്യത തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതമുളള...
കെല്‍ട്രോണില്‍ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍
കെല്‍ട്രോണിന്റെ തിരുവനന്തപുരത്തുളള വഴുതക്കാട് നോളജ് സെന്ററിലേക്ക് എസ്.എസ്.എല്‍.സി./പ്ലസ്ടു/ഐ.റ്റി.ഐ./വി.എച്ച്.എസ്.ഇ./ഡിഗ്രി/ഡിപ്ലോമ പാസായവര്‍ക്ക് വിവിധ ആനിമേഷന്‍, മള്‍ട്ടിമീഡിയ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം. അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ മീഡിയ ഡിസൈനിങ് & ഡിജിറ്റല്‍ ഫിലിം മേക്കിങ്, ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍...
നഴ്സുമാര്‍ക്ക് സൗദി അറേബ്യയില്‍ അവസരം
സൗദി അറേബ്യയിലെ പ്രമുഖ ആശുപത്രിയിലേക്ക് ബി.എസ്.സി നഴ്സിംഗ് യോഗ്യതയുള്ള നഴ്സുമാരെ നോര്‍ക്ക റൂട്ട്സ് മുഖേന തെരഞ്ഞെടുക്കുന്നു. രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും 22 നും 30 നും മധ്യേ പ്രായമുള്ള വനിതകള്‍ക്കാണ് അവസരം....
ഫാര്‍മസിസ്റ്റ് ഒഴിവ്
കാസർഗോഡ് ജില്ലയില്‍ നിലവിലുളള ഫാര്‍മസിസ്റ്റുമാരുടെ ഒഴിവിലേക്ക് താത്ക്കാലിക അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി അഭിമുഖം നടത്തും.കേരള ഫാര്‍മസി കൗണ്‍സിലില്‍ രജിസ്‌ട്രേഷന്‍ ഉളള ഉദ്യോഗാര്‍ത്ഥികള്‍ മാത്രം അഭിമുഖത്തിന് ഹാജരായാല്‍ മതി. അഭിമുഖം നവംബര്‍ രണ്ടിന് രാവിലെ പത്തിന്...
അക്കൗണ്ടന്റ് കരാർ നിയമനം
കേരള അഡ്വക്കേറ്റ് ക്ലാർക്ക്‌സ് ക്ഷേമനിധി കമ്മിറ്റി ഓഫീസിൽ കൊമേഴ്‌സ് ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ള ഒരു അക്കൗണ്ടന്റിന്റെ തസ്തികയിലേക്ക് ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താത്പര്യമുള്ളവർ വെള്ളക്കടലാസിൽ തയ്യാറാക്കിയ ബയോഡാറ്റ സഹിതമുള്ള...


















