കാസർഗോഡ് ജില്ലയില്‍ നിലവിലുളള ഫാര്‍മസിസ്റ്റുമാരുടെ ഒഴിവിലേക്ക് താത്ക്കാലിക അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി അഭിമുഖം നടത്തും.കേരള ഫാര്‍മസി കൗണ്‍സിലില്‍ രജിസ്‌ട്രേഷന്‍ ഉളള ഉദ്യോഗാര്‍ത്ഥികള്‍ മാത്രം അഭിമുഖത്തിന് ഹാജരായാല്‍ മതി. അഭിമുഖം നവംബര്‍ രണ്ടിന് രാവിലെ പത്തിന് കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടത്തും.കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍-0467 2203118.

Home VACANCIES