Tag: VACANCY
കാർഡിയോളോജിസ്റ്റ് ഒഴിവ്
എറണാകുളം മെഡിക്കൽ സെന്ററിലേക്ക് കാർഡിയോളോജിസ്റ്റിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് എന്ന നമ്പറിൽ ബന്ധപെടുക 8451058026.
ഇൻറർസിവിസ്റ്റ് ഒഴിവ്
എറണാകുളം മെഡിക്കൽ സെന്ററിലേക്ക് ഇന്റർസിവിസ്റ്റിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് എന്ന നമ്പറിൽ ബന്ധപെടുക 8451058026.
ഡെമോണ്‍സ്‌ട്രേറ്റര്‍ ഒഴിവ്
ഐ എച്ച് ആര്‍ ഡിയുടെ കരുനാഗപ്പളളി മോഡല്‍ പോളിടെക്‌നിക് കോളേജില്‍ ഗസ്റ്റ് ഡെമോണ്‍സ്‌ട്രേറ്റര്‍ ഇന്‍ ഇലക്‌ട്രോണിക്‌സ് തസ്തികയില്‍ നിയമനത്തിനുള്ള അഭിമുഖം ജനുവരി 23 ന് രാവിലെ 10 ന് നടക്കും. യോഗ്യത -...
താനൂര്‍ ഗവ. റീജയനല്‍ ഫിഷറീസ് വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപക നിയമനം
താനൂര്‍ ഗവ. റീജയനല്‍ ഫിഷറീസ് ടെക്ക്‌നിക്കല്‍ വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രൈനറെ താത്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നു. കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷില്‍ ബിരുദമോ മാസ്റ്റര്‍ ബിരുദവും ബന്ധപ്പെട്ട വിഷയത്തില്‍ ബി.എഡ്/എം.എഡ് എന്നിവയാണ്...
ഗസ്റ്റ് ലക്ചര്‍ ഒഴിവ്
ചിറ്റൂര്‍ സര്‍ക്കാര്‍ കോളേജില്‍ സുവോളജി ഗസ്റ്റ് ലക്ചറുടെ ഒഴിവുണ്ട്. 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദമാണ് യോഗ്യത. നെറ്റ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. താത്പ്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജനുവരി 22ന് രാവിലെ 10.30ന് എത്തണമെന്ന്...
കനിവ് 108 ആംബുലന്‍സില്‍ സ്റ്റാഫ് നഴ്‌സ് നിയമനം
ജില്ലാ എംപ്ലോയബിലിറ്റിസെന്റര്‍ മുഖേന കേരള സര്‍ക്കാരിന്റെ അടിയന്തര സേവനമായ കനിവ് 108 ആംബുലന്‍സിലേക്ക് സ്റ്റാഫ് നഴ്‌സസ്, പ്രോഗ്രാം മാനേജര്‍, മെക്കാനിക്കല്‍ എഞ്ചിനീയര്‍ എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ബി.എസ്.സി നഴ്‌സിങ്, ജി.എന്‍.എം, ബി.ടെക്/ഐ.ടി.ഐ/ഡിപ്ലോമ...
അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍ നിയമനം
സുഭിക്ഷ കേരളം പദ്ധതിയിലേക്ക് ജില്ലയിലെ നിലമ്പൂര്‍, താനൂര്‍, പരപ്പനങ്ങാടി, വെട്ടം മത്സ്യഭവന്‍ പരിധിയില്‍ വരുന്ന പഞ്ചായത്തുകളില്‍ അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍മാരെ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഫിഷറീസ് വിഷയത്തിലുള്ള വി.എച്ച്.എസ്.സി/ബിരുദം/സുവോളജി ബിരുദം ഉള്ളവര്‍ക്ക്...
മെയില്‍ സോഷ്യല്‍ വര്‍ക്കര്‍ ഒഴിവിലേക്ക് അപേക്ഷിക്കാം
കുടുംബശ്രീയുടെ നേതൃത്വത്തില്‍ അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി ബ്രിഡ്ജ് സ്‌കൂളിലേക്ക് മെയില്‍ സോഷ്യല്‍ വര്‍ക്കര്‍ ഒഴിവിലേക്ക് അപേക്ഷിക്കാം. സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദം, കുട്ടികളുടെ മേഖലയില്‍ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി...
അക്കൗണ്ടന്റ് ഒഴിവ്
അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയില്‍ അക്കൗണ്ടന്റ് ഒഴിവിലേക്ക് അപേക്ഷിക്കാം. അട്ടപ്പാടി ബ്ലോക്കില്‍ സ്ഥിരതാമസക്കാരായ ബി.കോം യോഗ്യതയുള്ള പട്ടികവര്‍ഗ്ഗക്കാര്‍ക്ക് അവസരം. പ്രതിമാസം 10,000 രൂപ ഹോണറേറിയം ലഭിക്കും. ടാലി അറിയുന്നവര്‍ക്ക് മുന്‍ഗണന. ബയോഡാറ്റ,...
അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍ നിയമനം
അട്ടപ്പാടി കോ-ഓപ്പറേറ്റീവ് ഫാമിംഗ് സൊസൈറ്റി അഗളി സംഘത്തിന്റെ നിയന്ത്രണത്തിലുള്ള ഫാമുകളില്‍ അഗ്രിക്കള്‍ച്ചര്‍ ഓഫീസര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. ഒരൊഴിവാണുള്ളത്. യോഗ്യത കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ ബി.എസ്.സി അഗ്രിക്കള്‍ച്ചര്‍ അല്ലെങ്കില്‍ തത്തുല്യ യോഗ്യത. താത്പ്പര്യമുള്ളവര്‍...

















