പരീക്ഷാഭവൻ മാർച്ച് ഒന്നു മുതൽ എട്ടുവരെ നടത്തുന്ന 2018-19 അദ്ധ്യയന വർഷത്തെ എൽ.പി/യു.പി വിഭാഗങ്ങളിലെ അറബിക്/ഉറുദു/സംസ്‌കൃതം ഭാഷാധ്യാപക യോഗ്യതാ പരീക്ഷയുടെ വിജ്ഞാപനം www.keralapareekshabhavan.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്. പരീക്ഷാർത്ഥികൾ പരീക്ഷാകേന്ദ്രങ്ങൾ മുഖേന അപേക്ഷ സമർപ്പിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!