കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല 2022 നവംബർ മൂന്നു മുതലാരംഭിക്കുന്ന ഫൈനൽ എം ഡി/എം എസ്സ് (ആയുർവ്വേദ) ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി (2016 സ്കീം) പരീക്ഷക്ക് 2022 ഒക്ടോബർ ഒന്ന് മുതൽ പതിനാലു വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി ഒക്ടോബർ പതിനെട്ടു വരെയും, 335/- രൂപ സൂപ്പർ ഫൈനോടുകൂടി ഒക്ടോബർ ഇരുപത്തൊന്നു വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.