Tag: VACANCY
മെഡിക്കൽ റെപ്രസന്റേറ്റീവ്
വെസ്റ്റ്ഹില്ലിൽ പ്രവർത്തിക്കുന്ന കെയർ ആ ഗ്രാവെറ്റ് ലബോ റട്ടറീസിലേക്ക് സെയിൽസ് മാ നേജരെ ആവശ്യമുണ്ട്. അപ ക്ഷകൾ careag vet2003@yahoo. co.in എന്ന ഇ-മെയിലിൽ അയക്കുക. ഫോൺ: 9447275189.
അക്കൗണ്ടൻറ് ഒഴിവ്
പാലിയം റോഡിലുള്ള കൽപ്പക നിധി ലിമിറ്റഡി ലേക്ക് മാനേജർ, അക്കൗണ്ടൻറ്, ഗോൾഡ് ലോൺ സ്റ്റാഫ്, കളക്ഷൻ സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 8943674451.
മാനേജർ ഒഴിവ്
തൃശൂർ ജില്ലയിലെ ലിമിറ്റഡ് കമ്പനിയിലേക്ക് മാനേജർ, ഏജൻസി ഓർഗനെസർ, മാനേജർ ട്രെയിനി എന്നി വരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 94001 89329, 7736903952.
ഐ.ടി സ്റ്റാഫ് ഒഴിവ്
തൃശൂർ ജില്ലയിലെ ഐ.ടി. കമ്പനിയിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്. അപേക്ഷകൾ [email protected] എന്ന ഇ-മെയിലിലേക്ക് അയയ്ക്കുക.
ഫാർമസിസ്റ്റ് ഒഴിവ്
മെഡിക്കൽ ഷോപ്പിലേക്ക് ഫാർമസിസ്റ്റിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 8943624564, 8943675902.
സെൻറർ ഫോർ ബയോടെക്നോളജിയിൽ സയൻറിസ്റ്റ്
തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജിയിൽ സയന്റിസ്റ്റ് തസ്തികയിൽ 6 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
കൂടുതൽ വിവരങ്ങൾക്ക് www.rgcb.res.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 30.
പെയിന്റർ ഒഴിവ്
കണ്ണൂർ ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് പെയിന്റർ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 8606598421 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
പ്രിന്‍സിപ്പല്‍ ഒഴിവ്
തിരുവനന്തപുരം - മലപ്പുറം പരപ്പനങ്ങാടി എല്‍.ബി.എസ് മോഡല്‍ ഡിഗ്രി കോളേജില്‍ (അപ്ലൈഡ് സയന്‍സ്) പ്രിന്‍സിപ്പലിന്റെ ഒഴിവിലേയ്ക്ക് ഡെപ്യൂട്ടേഷന്‍/കരാര്‍ നിയമനത്തിന് അപേക്ഷിക്കാനുളള സമയം ഡിസംബര്‍ 4 വരെ ദീര്‍ഘിപ്പിച്ചു. പി.എച്ച്.ഡിയും പ്രൊഫസറായി പത്ത് വര്‍ഷത്തെ...
സീനിയര്‍ റെസിഡന്റ് താല്ക്കാലിക നിയമനം
കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജിലെ ഇഎന്‍ടി, സിവിടിഎസ്, പിഡിയാട്രിക് സര്‍ജറി വകുപ്പുകളില്‍ കരാര്‍ വ്യവസ്ഥയില്‍ സീനിയര്‍ റെസിഡന്റസ് താല്ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ശമ്പളം പതിമാസം 70,000 രൂപ. നിയമനം ഒരു വര്‍ഷത്തേക്കോ അല്ലെങ്കില്‍...
വർക്ക് ഇൻസ്പെക്ടർ ഒഴിവ്
ഹൈദരാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി വർക്ക് ഇൻസ്പെക്ടർ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 10 ഒഴിവുകളാണുള്ളത്. താൽക്കാലിക നിയമനം ആണ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.iithac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

















