Home Tags VACANCY

Tag: VACANCY

പ്രൊജക്ട് കോര്‍ഡിനേറ്റര്‍ നിയമനം

സംസ്ഥാന സര്‍ക്കാര്‍ മത്സ്യവകുപ്പ് മുഖേന കോഴിക്കോട് ജില്ലയില്‍ നടപ്പിലാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയിലേക്ക് ഒരു വര്‍ഷത്തേക്ക് അക്വാകള്‍ച്ചര്‍ കോ-ഓര്‍ഡിനേറ്ററെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത: ബി.എഫ്.എസ്.സി ബിരുദം/ഫിഷറീസ് സയന്‍സ്  വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം/എം.എസ്.സി...

യോഗ ഡെമോണ്‍സ്ട്രേറ്റര്‍ നിയമനം

ജില്ലയിലെ സര്‍ക്കാര്‍ ഹോമിയോ സ്ഥാപനങ്ങളില്‍ നാഷണല്‍ ആയുഷ് മിഷന്‍ യോഗ ഡെമോണ്‍സ്ട്രേറ്റര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. വിദ്യാഭ്യാസ യോഗ്യത ബി.എന്‍.വൈ.എസ്/ പിജി ഡിപ്ലോമ ഇന്‍ യോഗ/ എം.എസ്.സി യോഗ. ഒരൊഴിവാണുള്ളത്. ശമ്പളം...

ഓഫീസ് അസിസ്റ്റന്റ് ഒഴിവ്

ആര്‍.ആര്‍.ബി ഓഫീസര്‍, ഓഫീസ് അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അവസരം തുറന്ന് ഐ.ബി.പി.എസ്. ഈ വര്‍ഷം ജൂലൈയിലാണ് ഈ തസ്തികകളിലേക്ക് ആദ്യം അപേക്ഷ ക്ഷണിച്ചിരുന്നത്. അന്ന് അപേക്ഷിക്കാന്‍ സാധിക്കാതിരുന്നവര്‍ക്കായാണ് വീണ്ടും അവസരം നല്‍കിയിരിക്കുന്നത്. ഏതെങ്കിലും വിഷയത്തില്‍...

ഡല്‍ഹി എയിംസില്‍ 218 ഒഴിവുകള്‍

ന്യൂഡല്‍ഹിയിലെ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ വിവിധ തസ്തികകളിലായി 218 ഒഴിവുകളുണ്ട്. മൂന്ന് വിജ്ഞാപനങ്ങളിലായാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. താത്കാലിക നിയമനമാണ് വിളിച്ചിട്ടുള്ളത്. www.aiimsexams.org എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷ...

ഹൈദരാബാദ്‌ ഇന്ത്യന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ടെ്‌കനോളജി വര്‍ക്ക്‌ ഇന്‍സ്‌ട്രക്ടര്‍

ഹൈദരാബാദ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെ്കനോളജിയില്‍ വര്‍ക്ക് ഇന്‍സ്പക്ടര്‍ തസ്തികയില്‍ 10 ഒഴിവുണ്ട്. വര്‍ക്ക് ഇന്‍സ്പക്ടര്‍(സിവില്‍) 7, ഇലക്‌ട്രിക്കല്‍ 3, എന്നിങ്ങനെയാണ് ഒഴിവ്. യോഗ്യത ഒന്നാം ക്ലാസ്സോടെ എന്‍ജിനിയറിങ് ബിരുദം. ഉയര്‍ന്ന പ്രായം...

പ്രോജക്‌ട് ഫെല്ലോ ഒഴിവ്

കേരളസര്‍വകലാശാലയിലെ ജിയോളജി വിഭാഗത്തില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ പ്രോജക്‌ട് ഫെല്ലോ ഒഴിവിലേക്ക് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. യോഗ്യത: യു.ജി.സി/എ.ഐ.സി.ടി.ഇ. അഗീക്യത സര്‍വകലാശാലയില്‍ നിന്നും നേടിയ എം.എസ്.സി. ജിയോളജി/എം.ടെക്. റിമോട്ട് സെന്‍സിംഗ്/ജിയോഇന്‍ഫോര്‍മാറ്റിക്‌സ്. യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റ [email protected]...

ഗസ്റ്റ് അധ്യാപക നിയമനം

ട്രിവാൻഡ്രം കോളേജ് ഓഫ് എൻജിനിയറിങ്ങിൽ ഇലക്‌ട്രോണിക് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകളുണ്ട്. ഇലക്‌ട്രോണിക് ആൻഡ് കമ്മ്യൂണിക്കേഷനിലോ തത്തുല്യ യോഗ്യതയോ ഒന്നാം ക്ലാസ് ബി.ഇ/ബി.ടെക് ബിരുദവും എം.ഇ/എം.ടെക് ബിരുദമോ...

ട്രസ്റ്റി നിയമനം

കൊയിലാണ്ടി താലൂക്ക് ഉരുപുണ്യകാവ് ശ്രീ ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് ട്രസ്റ്റികളായി നിയമിക്കുന്നതിന് ഹിന്ദുധര്‍മ്മ സ്ഥാപന നിയമപ്രകാരം അര്‍ഹരായ തദ്ദേശവാസികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.പൂരിപ്പിച്ച അപേക്ഷകള്‍ നവംബര്‍ 19ന് വൈകീട്ട്...

കെ.ജി.റ്റി.ഇ പരീക്ഷ ഡിസംബർ എട്ടിന്

കേരള ഗവൺമെന്റ് ടെക്‌നിക്കൽ എക്‌സാമിനേഷൻ (കൊമേഴ്‌സ് ഗ്രൂപ്പ്) കമ്പ്യൂട്ടർ (വേർഡ് പ്രോസസിംഗ്) പരീക്ഷ ഡിസംബർ എട്ട് മുതൽ എൽ.ബി.എസിന്റെ വിവിധ സെന്ററുകളിൽ നടക്കും. പരീക്ഷാ കമ്മീഷണർക്ക് അപേക്ഷ നൽകിയിട്ടുള്ള പരീക്ഷാർത്ഥികൾക്ക് www.lbscentre.kerala.gov.in ലെ  KGTE2020 എന്ന ലിങ്കിലൂടെ...

ന്യൂട്രീഷ്യനിസ്റ്റ് ഒഴിവ്

വനിതാ-ശിശു വികസന വകുപ്പിന്റെ ബ്ലോക്ക്തല ന്യൂട്രിഷ്യന്‍ ആന്റ് പേരന്റ് ക്ലിനികില്‍ ന്യൂട്രീഷ്യനിസ്റ്റ് തസ്തികയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. ന്യൂട്രിഷ്യന്‍ /ഫുഡ് സയന്‍സ്/ഫുഡ് ആന്റ് ന്യൂട്രീഷ്യന്‍/ ക്ലിനിക്കല്‍ ന്യൂട്രിഷ്യന്‍ ആന്റ്...
Advertisement

Also Read

More Read

Advertisement