Tag: VACANCY
ലക്ചറര്‍ നിയമനം
കോട്ടക്കല്‍ ഗവ. വനിതാ പോളിടെക്‌നിക്ക് കോളജില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിങ് ലക്ചറര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. ബി-ടെക് ഫസ്റ്റ് ക്ലാസ്സ്, എം-ടെക് എന്നിവയാണ് യോഗ്യത. പി.എച്ച്.ഡിയും, എ.ഐ.സി.ടി.ഇ സ്ഥാപനങ്ങളിള്‍ അധ്യാപന പരിചയമുള്ളവര്‍ക്കും...
യോഗ ഇന്‍സ്ട്രക്ടര്‍ അഭിമുഖം
നാഷണല്‍ ആയുഷ് മിഷന്‍ ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററിലേക്ക് യോഗ ഡെമോണ്‍സ്ട്രേറ്റര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച നവംബര്‍ 10 ന് രാവിലെ 10.30 ന് കല്‍പ്പറ്റ...
എറണാകുളം ജില്ലയിലെ സര്‍ക്കാര്‍ ഹോമിയോ സ്ഥാപനങ്ങളില്‍ ഒഴിവ്
എറണാകുളം ജില്ലയിലെ സര്‍ക്കാര്‍ ഹോമിയോ സ്ഥാപനങ്ങളില്‍ നാഷണല്‍ ആയുഷ് മിഷന്‍ മുഖേന മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ -ഒന്ന്, എസ്.എസ്.എല്‍.സി പാസായിരിക്കണം, പി.എസ്.സി അംഗീകരിച്ച കമ്പ്യൂട്ടര്‍ വേഡ് പ്രോസസിംഗ് മലയാളം (ലോവര്‍) ഇംഗ്ലീഷ് ലോവര്‍...
എൽ.ബി.എസ് മോഡൽ ഡിഗ്രി കോളേജിൽ പ്രിൻസിപ്പൽ ഒഴിവ്
മലപ്പുറം പരപ്പനങ്ങാടി എൽ.ബി.എസ് മോഡൽ ഡിഗ്രി കോളേജിൽ (അപ്ലൈഡ് സയൻസ്) പ്രിൻസിപ്പലിന്റെ ഒഴിവിലേയ്ക്ക് ഡെപ്യൂട്ടേഷൻ/കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ സർവ്വീസിലുള്ളവർക്കും, പി.എച്ച്.ഡിയും പ്രൊഫസറായി പത്ത് വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്കും, സർവ്വീസിൽ നിന്ന് വിരമിച്ചവർക്കും...
നാഷണല്‍ ഫിഷ് സീഡ് ഫാമിൽ ഒഴിവ്
നെയ്യാര്‍ഡാം നാഷണല്‍ ഫിഷ് സീഡ് ഫാമിലേക്ക് ഇലക്ട്രീഷ്യന്‍, പ്ലംബര്‍ കം ഓപ്പറേറ്റര്‍, വര്‍ക്കേഴ്‌സ് എന്നിവരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. പ്രായപരിധി 50 വയസ്. എസ്.എസ്.എല്‍.സി, നീന്തല്‍ പരിജ്ഞാനം എന്നീ യോഗ്യതകള്‍ ഉള്ളവര്‍ക്ക് വര്‍ക്കര്‍ തസ്തികയില്‍...
ഇലക്ട്രീഷ്യന്‍ ഒഴിവ്
നെയ്യാര്‍ഡാം നാഷണല്‍ ഫിഷ് സീഡ് ഫാമിലേക്ക് ഇലക്ട്രീഷ്യന്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9495814885 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
പ്ലംബര്‍ കം ഓപ്പറേറ്റര്‍
തിരുവനതപുരം ജില്ലയിലെ നാഷണല്‍ ഫിഷ് സീഡ് ഫാമിലേക്ക് പ്ലംബര്‍ കം ഓപ്പറേറ്റര്‍ തസ്തികയിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലംബിംഗിള്‍ ഐ.റ്റി.ഐ സര്‍ട്ടിഫിക്കറ്റും രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് 9495814885 എന്ന...
ഡി ടി പി ഓപ്പറേറ്റർ ഒഴിവ്
തിരുവനന്തപുരം ജില്ലയിലെ സ്പെഷ്യൽ സ്കൂളിലേക്ക് സ്പീച് തെറാപിസ്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9400326811 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
വെൽഡർ ഒഴിവ്
തിരൂവനന്തപുരം ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് വെൽഡറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് 8921200330 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
സ്പീച് തെറാപിസ്റ് ഒഴിവ്
കൊല്ലം ജില്ലയിലെ സ്പെഷ്യൽ സ്കൂളിലേക്ക് സ്പീച് തെറാപിസ്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9400326811 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.


















