കൊച്ചി ഇൻഫോപാർക്കിലെ ജി.എസ്.ടി.ഐ. ടെക്‌നോളജീസ്‌ ഇന്ത്യയിൽ അക്കൗണ്ട്സ് ആൻഡ് ഫിനാൻസ് മാനേജരുടെ ഒഴിവുണ്ട്. കമ്പനിയുടെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യാൻ കഴിയണം. അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ച മാനേജ്‌മെന്റിന്‌ റിപ്പോർട്ട് നൽകണം. നികുതി സംബന്ധമായ കാര്യങ്ങൾ കൈകാര്യം ചെയ്യാനാകണം. ബി.കോം / എം.കോം ബിരുദത്തിനൊപ്പം സി.എ. / സി.ഡബ്ലിയൂ.എ / എ.സി.സി.എ. കൂടാതെ അക്കൗണ്ടിങ്ങിൽ മൂന്ന് വർഷത്തെ പ്രവർത്തി പരിചയമുണ്ടായിരിക്കണം. അവസാന തീയതി ജൂൺ 9. ഇ-മെയില്‍: [email protected]

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!