വെസ്റ്റ് എളേരി ഗവ. വനിത ഐ ടി ഐ  പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാം.  ഡ്രാഫ്ട്‌സ്മാന്‍ (സിവില്‍- രണ്ട്  വര്‍ഷം), ഡെസ്‌ക് ടോപ്പ് പബ്ലിഷിങ് ഓപ്പറേറ്റര്‍ (ഒരു  വര്‍ഷം), ഫാഷന്‍ ഡിസൈന്‍ ആന്‍ഡ് ടെക്‌നോളജി (ഒരു വര്‍ഷം) എന്നീ ട്രേഡുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. itiadmissions.kerala.gov.in  ലൂടെയാണ് അപേക്ഷിക്കേണ്ടത്. അവസാന തിയ്യതി സെപ്റ്റംബര്‍ 24. കൂടുതല്‍ വിവരങ്ങള്‍ക്ക് 04672341666, 9496335327.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!