തിരുവനന്തപുരം ടെക്നോപാർക്കിലെ കൺസയൻസ് ബിസിനസ് സൊല്യൂഷൻസിൽ പ്രൊജക്റ്റ് കോ-ഓര്‍ഡിനേറ്റര്‍ ഒഴിവുണ്ട്. നല്ല ആശയവിനിമയശേഷിയും ടീം മാനേജ്മെന്റിൽ അഞ്ചു വർഷത്തിലധികം പ്രവർത്തി പരിചയവുമുണ്ടായിരിയ്ക്കണം.

അപേക്ഷകൾ [email protected] എന്ന ഇമെയിലിൽ സബ്ജക്‌ട് ലൈനിൽ CBSPC0614 എന്ന് ജോബ് കോഡ് വെച്ച് ജൂൺ 30 നു മുൻപ് സമർപ്പിക്കുക.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!