സിമൻറ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ മാനേജീരിയൽ തസ്തികകളിലേക്ക് അപേക്ഷിക്കാം. 16 തസ്തികകളാണ് ഒഴിവുകൾ ഉള്ളത്. അഡീഷനൽ ജനറൽ മാനേജർ, ഡെപ്യൂട്ടി ജനറൽ മാനേജർ, സീനിയർ മാനേജർ എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. അപേക്ഷാഫോമും വിശദവിവരങ്ങളും www.cciltd.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ഏപ്രിൽ 13.
Home VACANCIES