തൃശൂർ മുൻസിപ്പൽ കോർപ്പറേഷനിൽ സിവിൽ എൻജിനീയർ, ഓവർസിയർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

സിവിൽ എൻജിനീയറിങ്ങിൽ ബി.ടെക്കും മൂന്ന് വർഷത്തെ പ്രവർത്തി പരിചയവുമാണ് സിവിൽ എൻജിനീയർക്കുള്ള യോഗ്യത. ഓവർസിയർ തസ്തിയ്ക്ക് സിവിൽ എൻജിനീയറിംഗ് ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവർത്തി പരിചയവും ഉണ്ടാകണം.

ഉദ്യോഗാർത്ഥികൾക്ക് ജൂലൈ 17ന് തൃശൂർ മുൻസിപ്പൽ കോർപറേഷനിൽ വെച്ച് നടക്കുന്ന അഭിമുഖത്തിന് നേരടിയായി പങ്കെടുക്കാം.

Leave a Reply