ന്യൂ ഡൽഹിയിലെ നാഷണൽ കോ – ഓപ്പറേട്ടീവ് ഡെവലപ്മെന്റ് കോർപറേഷനിൽ വിവിധ തസ്തികകളിൽ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.
ഡെപ്യൂട്ടി ഡയറക്ടർ (ഫിനാൻസ്), ഡെപ്യൂട്ടി ഡയറക്ടർ (ജനറൽ), അസിസ്റ്റന്റ് ഡയറക്ടർ (ജനറൽ) , അസിസ്റ്റന്റ് ഡയറക്ടർ (ഫിനാൻസ്), അസിസ്റ്റന്റ് ഡയറക്ടർ (ടെക്സ്റ്റൈൽ), അസിസ്റ്റന്റ് ഡയറക്ടർ (ഷുഗർ), അസിസ്റ്റന്റ് ഡയറക്ടർ (ലീഗൽ), പ്രോഗ്രാം ഓഫീസർ (ഒഫീഷ്യൽ ലാംഗ്വേജ്), സീനിയർ അസിസ്റ്റന്റ് (ജനറൽ), സീനിയർ പേർസണൽ അസിസ്റ്റന്റ് (ജനറൽ),പേർസണൽ അസിസ്റ്റൻറ് (ജനറൽ), ജൂനിയർ അസിസ്റ്റന്റ് (ജനറൽ) തുടങ്ങി എഴുപതോളം തസ്തികകളിലേക്കാണ് ഒഴിവുകൾ.
അപേക്ഷ ഓഗസ്റ്റ് 6 ന് മുൻപ് http://ncdc.in എന്ന വെബ്സൈറ്റിൽ ഓൺലൈൻ ആയി സമർപ്പിക്കണം.