തിരുവനന്തപുരം ഐസറിൽ ബയോളജിക്കൽ സയൻസിൽ ജെ.ആർ.എഫിന് അപേക്ഷിക്കാം. ബയോളജിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദത്തിനൊപ്പം സി.എസ്.ഐ.ആർ, യു.ജി.സി. നെറ്റ് – ജെ.ആർ.എഫ്. അല്ലെങ്കിൽ ഗേറ്റ് ആണ് യോഗ്യത. അപേക്ഷകൾ [email protected] എന്ന വിലാസത്തിൽ ഓഗസ്റ്റ് 20നകം സമർപ്പിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!