പത്തനംതിട്ട എസ്.ബി.ഐയുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ബേക്കറി ഉത്പന്നങ്ങളുടെ നിര്‍മ്മാണത്തില്‍ 18നും 45നും മദ്ധ്യേ പ്രായമുള്ളവര്‍ക്ക് പരിശീലനം നല്‍കും. താല്പര്യമുള്ളവര്‍ 0468-2270244, 2270243 എന്നീ നമ്പരുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!