ഈ-കോട്ട് സിസ്റ്റവും അതുമായി ബന്ധപ്പെട്ട ഘടകങ്ങളുടെയും നിർമ്മാണം മെച്ചപ്പെടുത്തുന്നതും, മേൽനോട്ടം വഹിക്കുന്നതും, പ്രോജക്ടുകളുടെ ആസൂത്രണവും നടപ്പിലാക്കലുമാണ് ജോലിയുടെ വിശേഷണം. ബാച്ചിലർ ഓഫ് സയൻസിൽ ഡിഗ്രീയും മേഖലയിൽ അഞ്ച് വർഷത്തെ പ്രവർത്തന പരിചയവുമുള്ളവർക്കുമാണ് തൊഴിൽ അവസരം. സർഫസ് ടെക്‌നോളജിയിൽ പ്രാവീണ്യവും പ്രോജക്ട് മാനേജ്മെൽന്റ് സർട്ടിഫിക്കറ്റും നിർബന്ധം.
അപേക്ഷകൾ [email protected] എന്ന ഇമെയിൽ ഐഡിയിലോ സൈബർ കോഡേഴ്‌സ് വഴിയോ അയക്കാവുന്നതാണ്. JobID: linkedin : BP3-1443836