സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ക്കായി പ്രൊജക്ട് ഫെല്ലോ (2 ഒഴിവ്) തസ്തികയിലേക്ക് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. ഇക്കണോമിക്‌സ്/ സ്റ്റാറ്റിസ്റ്റിക്സിലുളള ബിരുദാനന്തര ബിരുദവും, ഡേറ്റാ പ്രോസസ്സിങ്ങ് ആന്‍ഡ് റിപ്പോര്‍ട്ട് റൈറ്റിങ്ങിലുളള 2 വര്‍ഷ പ്രവൃത്തി പരിചയവുമാണ് അടിസ്ഥാന യോഗ്യത.

വാക്ക്-ഇന്‍-ഇന്റര്‍വ്യൂ ഒക്ടോബര്‍ 16ന് രാവിലെ 10ന് വികാസ് ഭവനിലെ ഭൂവിനിയോഗ ബോര്‍ഡ് ഓഫീസില്‍ നടക്കും. കരാര്‍ അടിസ്ഥാനത്തിലുളള നിയമനത്തിന് പ്രതിമാസം 21,420 രൂപയാണ് വേതനം. വിദ്യാഭ്യാസ യോഗ്യത, മാര്‍ക്ക്, വയസ്സ് എന്നിവ തെളിയിക്കുന്നതിനുളള രേഖകളും പകര്‍പ്പുകളും സഹിതം എത്തണം.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!