ഛണ്ഡീഗഢ് ഗവ. മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്‌സിന്റെ 147 (ജനറല്‍ 99, ഒ.ബി.സി. 41, എസ്.സി. 7) ഒഴിവുണ്ട്. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം.
യോഗ്യത: ഡിപ്ലോമ ഇന്‍ ജനറല്‍ നഴ്‌സിങ് ആന്‍ഡ് മിഡൈ്വഫറി / ബിഎസ്.സി. നഴ്‌സിങ്, നഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്‌സ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ നിന്നുള്ള കമ്പ്യൂട്ടര്‍ കോഴ്‌സ്. പ്രായം 18-37.
വിശദ വിവരങ്ങള്‍ക്കും ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുമായി https://gmch.gov.in സന്ദര്‍ശിക്കുക. ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഒക്ടോബര്‍ 25 വൈകിട്ട് 5.