പാലക്കാട് ജില്ലാ ആശുപത്രിയിലെ എ.ആര്‍.ടി സെന്ററില്‍ കൗണ്‍സിലറുടെ താത്ക്കാലിക നിയമനം നടത്തുന്നു. എം.എസ്. ഡബ്ല്യൂവാണ് യോഗ്യത. താത്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, ബയോഡാറ്റ എന്നിവ സഹിതം ഒക്ടോബര്‍ മൂന്നിന് വൈകിട്ട് അഞ്ചിനകം [email protected] ല്‍ അപേക്ഷ അയക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0491 2533327, 2534524.

Leave a Reply