Tag: NURSE
യുകെയിലേക്ക് നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് ആരംഭിക്കുന്നു: നഴ്‌സുമാര്‍ക്ക് അപേക്ഷിക്കാം
യു.കെ റിക്രൂട്ട്‌മെന്റിന്റെ ആദ്യഘട്ടമായി ഇയോവില്‍ ഡിസ്ട്രിക്ട് ഹോസ്പിറ്റല്‍ എന്‍.എസ്.എച്ച്. ട്രസ്റ്റിലേക്കും ഇരുപത്തി അഞ്ചോളം അനുബന്ധ ട്രസ്റ്റുകളിലേക്കുമാണ് റിക്രൂട്ട്‌മെന്റ് നടത്തുന്നത്. നഴ്‌സുമാരുടെയും മിഡ് വൈഫുമാരുടെയും വന്‍തോതിലുള്ള ഒഴിവാണ് ഇവിടെ പ്രതീക്ഷിക്കുന്നത്. ബി.എസ്.സി, ജി.എന്‍.എം, മിഡ്...
സ്റ്റാഫ് നേഴ്‌സ് ഒഴിവ്
കാസർകോട് ജില്ലയിലെ ബെള്ളൂര്‍ ഗ്രാമ പഞ്ചായത്തിലെ കിന്നിംഗാര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ സ്റ്റാഫ് നേഴ്‌സ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അഭിമുഖം ജനുവരി 29ന് രാവിലെ 11 ന് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നടക്കും.
ബി.എസ്.സി നഴ്‌സിംഗ്: കോളേജ് ഓപ്ഷൻ 28 വരെ നൽകാം
2020-21 ബി.എസ്.സി നഴ്‌സിംഗ് ആന്റ് പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പുതുക്കിയ പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റിൽ ഉളളവർക്ക് കോളേജ് ഓപ്ഷനുകൾ 28ന് വൈകുന്നേരം അഞ്ച് വരെ നൽകാം.
കണ്ണൂർ ജില്ലയിലെ ഹോമിയോ ആശുപത്രികളില്‍ നേഴ്‌സുമാരുടെ ഒഴിവ്
കണ്ണൂർ ജില്ലയിലെ ഹോമിയോ ആശുപത്രികളില്‍ ദേശീയ ആയുഷ് മിഷന്‍ മുഖേന നേഴ്‌സ് (ജി എന്‍ എം) തസ്തികയില്‍ നിയമനം നടത്തുന്നു. എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. 18-നും 40-നും ഇടയില്‍പ്രായമുള്ളവര്‍ യോഗ്യത...
എയിംസിൽ 3803 നഴ്സിംഗ് ഓഫീസർ ഒഴിവുകൾ
ന്യൂഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, നഴ്സിംഗ് ഓഫീസർ റിക്രൂട്ട്മെന്റ് കോമണ് എലിജിബിലിറ്റി ടെസ്റ്റിന്(NORCET) അപേക്ഷ ക്ഷണിച്ചു. 3803 ഒഴിവുകളാണുള്ളത്. മംഗളഗിരി, നാഗ്പൂർ, ഭട്ടിൻഡ, ന്യൂഡൽഹി, ഭോപ്പാൽ, പട്ന, റായ്...
ഇ സി എച് എസിൽ ഒഴിവുകൾ
എക്സ് സർവീസ് മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്കീമിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 164 ഒഴിവുകളാണുള്ളത്. കേരളത്തിലും തമിഴ്നാട്ടിലും ആണ് ഒഴിവുകൾ ഉള്ളത്. ഗൈനോക്കോളജിസ്റ്, മെഡിക്കൽ സ്പെഷ്യലിസ്റ്, ഡെന്റൽ ഹൈജീനിസ്റ്, റേഡിയോഗ്രാഫർ,...
നഴ്‌സ് ഒഴിവ്
സാമൂഹ്യനീതി വകുപ്പിന് കീഴില്‍ അഴീക്കോട് പ്രവര്‍ത്തിക്കുന്ന ഗവ.വൃദ്ധസദനത്തില്‍ നഴ്‌സ്, കെയര്‍ പ്രൊവൈഡര്‍ എന്നീ തസ്തികകളില്‍ നിയമനം നടത്തുന്നു. നഴ്‌സ് തസ്തികയ്ക്ക് ഡിപ്ലോമ/ഡിഗ്രി-ഇന്‍-ജനറല്‍ നഴ്‌സിങ്ങും കെയര്‍ പ്രൊവൈഡര്‍ തസ്തികക്ക് എട്ടാം ക്ലാസുമാണ് യോഗ്യത. താല്‍പര്യമുള്ളവര്‍...
നഴ്സുമാര്‍ക്ക് സൗദി അറേബ്യയില്‍ അവസരം
സൗദി അറേബ്യയിലെ പ്രമുഖ ആശുപത്രിയിലേക്ക് ബി.എസ്.സി നഴ്സിംഗ് യോഗ്യതയുള്ള നഴ്സുമാരെ നോര്‍ക്ക റൂട്ട്സ് മുഖേന തെരഞ്ഞെടുക്കുന്നു. രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും 22 നും 30 നും മധ്യേ പ്രായമുള്ള വനിതകള്‍ക്കാണ് അവസരം....
ഹോമിയോ മെഡിക്കൽ കോളേജിൽ നഴ്‌സ്
തിരുവനന്തപുരം സർക്കാർ ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൽ നഴ്‌സ് തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. അഭിമുഖം വഴിയാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, സർട്ടിഫിക്കറ്റിന്റെ അസൽ എന്നിവ സഹിതം...
മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്സ്
പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ തിരുവനന്തപുരം നെടുമങ്ങാട് ഐടിഡിപി യുടെ നിയന്ത്രണത്തില്‍ പെണ്‍കുട്ടികള്‍ പഠിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ 2019-20 അധ്യയന വര്‍ഷത്തിലേക്കായി ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്സ് തസ്തികയിലേക്ക് പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട...