പരീക്ഷാഭവനിൽ മൂന്ന് ഡേറ്റാ എൻട്രി ഓപ്പറേറ്റർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കാൻ അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത: എസ്.എസ്.എൽ.സി, ടൈപ്പ്‌റൈറ്റിംഗ് ഇംഗ്ലീഷ് ഹയർ, മലയാളം ലോവർ, വേർഡ് പ്രോസസിംഗ് ഇംഗ്ലീഷ് & മലയാളം. അപേക്ഷകൾ, പൂർണ്ണമായ ബയോഡേറ്റാ സഹിതം, ജനുവരി 21 ന് മുമ്പ് ജോയിന്റ് കമ്മീഷണർ, പരീക്ഷാഭവൻ, പൂജപ്പുര എന്ന വിലാസത്തിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് keralapareekshabhavan.in.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!