തമിഴ്നാട് ഫിഷറീസ് യൂണിവേഴ്സിറ്റിയിൽ അസിസ്റ്റൻറ് പ്രൊഫസറുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 42 ഒഴിവുകളാണ് ഉള്ളത്. ഫിഷറീസ് സയൻസിൽ 31 ഒഴിവുകളും ബേസിക് സയൻസിൽ  9 ഒഴിവുകളും ഫിഷറീസ് എൻജിനീയറിങ്ങിൽ 2 ഒഴിവുകളുമാണുള്ളത്. അസിസ്റ്റൻറ് ലൈബ്രറിയൻറെ ഒരു ഒഴിവിലേക്കും അപേക്ഷ ക്ഷണിച്ചു. പ്രായം യോഗ്യത പ്രവൃത്തിപരിചയം തുടങ്ങിയ വിശദവിവരങ്ങളും അപേക്ഷാഫോമും www.tnjfu.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 22.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!