സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ ഭാഗമായി ജില്ലയിൽ പ്രവർത്തിക്കുന്ന പുനർജ്ജനി സുരക്ഷാ പദ്ധതിയിലേക്ക് മോണിറ്ററിങ് ഇവാലുവേഷൻ ആൻഡ് അക്കൗണ്ട്സ് ഓഫീസർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. എം. എസ്. ഡബ്ലിയു/എം. കോം. ആണ് യോഗ്യത. താല്പര്യമുള്ളവർ ജനുവരി 19 ന് മുമ്പ് പുനർജനി സുരക്ഷാ പദ്ധതി, ആനപ്പാറ പി. ഒ., പത്തനംതിട്ട എന്ന വിലാസത്തിലോ[email protected] എന്ന ഇ-മെയിലിലോ അപേക്ഷിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!