ബാബ അറ്റോമിക് റിസർച്ച് സെൻറിൽ 8 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മെഡിക്കൽ സയൻറിഫിക് ഓഫീസർ, ടെക്നിക്കൽ ഓഫീസർ എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. മെഡിക്കൽ ഓഫീസർ തസ്തികയിൽ 5 ഒഴിവുകളും ടെക്നിക്കൽ ഓഫീസർ തസ്തികയിൽ 3 ഒഴിവുകളാണുള്ളത്. വിശദവിവരങ്ങളും ഓൺലൈൻ അപേക്ഷയുടെ ലിങ്കും www.barc.gov.in എന്ന വെബ്സൈറ്റിൽ നിന്ന് ലഭിക്കുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 15.

Leave a Reply