കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ കോപറിന്റെ രാജസ്ഥാനിലെ ഖേത്രി കോംപ്ലക്സിൽ അപ്രന്റീസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഐ ടി ഐക്കാർക്കാണ് അവസരം. 15 ട്രേഡുകളിലായി 129 ഒഴിവുകളാണ് ഉള്ളത്. മെക്കാനിക്കൽ സീസൽ കാർപ്പെന്റർ ട്രേഡുകളിൽ 2 വർഷമാണ് ട്രെയിനിംഗ് കാലാവധി, മറ്റുള്ള ട്രേഡുകളിൽ 6 മാസവുമാണ്. താൽപര്യമുള്ള ഉദ്യോഗാർഥികൾ സെപറ്റംബർ 19 ന് മുൻപ് അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.hindustancopper.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!