Tag: JOBS
എന്ത് ജോലി ചെയ്യുന്നു എന്നതല്ല, എങ്ങിനെ ജോലി ചെയ്യുന്നു എന്നതാണ് പ്രധാനം !
ഒരു ചെറിയ സംഭവമാണ് ഇവിടെ പങ്കുവെയ്ക്കുന്നത്. ഒരു സാധാരണ വ്യക്തി അസാധാരണ വ്യക്തിയായി മാറിയ കഥ. വീടിനടുത്തുള്ള ചെറുപ്പക്കാരനായ ഒരു ഓട്ടോറിക്ഷാ ഡ്രൈവര്‍ ആയിരുന്നു ആവശ്യമുള്ളപ്പോഴൊക്കെ വീട്ടിലെ കാര്‍ ഓടിക്കാനായി വന്നിരുന്നത്. കാറിന്റെ...
ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സിൽ 475 അപ്രന്റിസ്
ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സിൽ 475 അപ്രൻറിസ് ഒഴിവ്. നാസിക്കിലെ എയർ ക്രാഫ്റ്റ് ഡിവിഷനിലാണ് അവസരം. ഒരുവർഷത്തെ പരിശീലനമായിരിക്കും. ഐ.ടി. ക്കാർക്കാണ് അവസരം. ഒഴിവുകൾ: ഫിറ്റർ-210, ടർണർ-28, മെഷീനിസ്റ്റ് 26, കാർപെന്റർ-3, മെഷീ നിസ്റ്റ് (ഗ്രൈൻഡർ)-6,...
ഇന്റീരിയർ ഡിസൈനർ ഒഴിവ്
ആലപ്പുഴ ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് ഇന്റീരിയർ ഡിസൈനറെ ആവശ്യമുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ [email protected] എന്ന ഇമെയിൽ ഐഡിയിലേക്ക് അപേക്ഷ അയക്കേണ്ടതാണ്.
പ്ലംബർ ഒഴിവ്
കളമശ്ശേരിയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് പ്ലംബർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9447053204 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ഇലക്ട്രീഷ്യൻ ഒഴിവ്
എറണാകുളം ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് ഇലക്ട്രിഷനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 8156880504 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ടെയ്‌ലർ ഒഴിവ്
കോഴിക്കോട് ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് ടെയ്‌ലർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9562971876 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
സാഗര്‍ മിത്ര നിയമനം- അപേക്ഷ ക്ഷണിച്ചു
പ്രധാനമന്ത്രി മത്സ്യ സമ്പദ്‌യോജന പദ്ധതിയുടെ കീഴില്‍ ഫിഷറീസ് വകുപ്പ് കോഴിക്കോട് ജില്ലയിലെ ചാലിയം മുതല്‍ അഴിയൂര്‍ വരെയുള്ള 34 കടലോര മത്സ്യഗ്രാമങ്ങളില്‍ ആറ് മാസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ സാഗര്‍ മിത്രകളെ നിയമിക്കുന്നതിലേക്ക് അപേക്ഷ...
ഇനി ഭക്ഷണ വഴിയിൽ തൊഴിൽ ചെയ്യാം
"ഭക്ഷണം കഴിക്കുമ്പോൾ വയറല്ല മനസ്സാണ് നിറയേണ്ടത് " എന്ന് ഉസ്താദ് ഹോട്ടലിലെ ഉപ്പുപ്പ പറയുന്നുണ്ട്. മനസ്സ് നിറഞ്ഞ് ഭക്ഷണം കഴിക്കാനും മനസ്സറിഞ് വിളമ്പാനും മനസ്സറിഞ് പാചകം ചെയ്യാനുമൊക്കെ ഒരു കഴിവ് വേണം. രുചിയുള്ള...
ഡയാലിസിസ് ടെക്‌നീഷ്യന്‍ ഒഴിവ്
മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് ടെക്‌നീഷ്യന്‍ / സ്റ്റാഫ് നഴ്‌സ് വിത്ത് ഡയാലിസിസ് തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ഡി.എം.ഇ അംഗീകൃത ഡയാലിസിസ് ടെക്‌നീഷ്യന്‍ കോഴ്‌സ് / സ്റ്റാഫ് നഴ്‌സ് വിത്ത് ഡയാലിസിസ് . ബന്ധപ്പെട്ട മേഖലയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം നിര്‍ബന്ധം.താല്‍പര്യമുള്ളവര്‍...
ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്സ് ആൻഡ് എഞ്ചിനീയറിംഗ് ലിമിറ്റഡിൽ ഒഴിവ്
കൊൽക്കത്തയിലെ ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്സ് ആൻഡ് എഞ്ചിനീയറിംഗ് ലിമിറ്റഡ് 45 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സൂപ്പർവൈസർ, ഡെപ്യൂട്ടി ജനറൽ മാനേജർ, ഡെപ്യൂട്ടി മാനേജർ, അസിസ്റ്റൻറ് മാനേജർ എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്....