കേരളസർവ്വകലാശാലയുടെ കാര്യവട്ടം ക്യാമ്പസിൽ ആരംഭിക്കുന്ന സൈക്കോളജി കൺസൾട്ടൻസി സെല്ലിലേക്ക് കൺസൾട്ടന്റിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സീനിയർ കൺസൾട്ടന്റ്, അസിസ്റ്റൻറ് കൺസൾട്ടന്റ് എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. കൂടുതൽ വിവരങ്ങൾക്ക് www.keralauniversity.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷാ ഫോമും ബന്ധപ്പെട്ട രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം Head, Department of Psychology, University of Kerala, Kariavattom Campus, Thiruvananthapuram 695581, എന്ന വിലാസത്തിൽ നവംബർ 10 ന് മുമ്പ് അയക്കേണ്ടതാണ്

Home VACANCIES