കൊച്ചി മരട് ഗവ. ഐ.ടി.ഐയില്‍ എസ്.സി.വി.ടി.  ട്രേഡുകളായ ഇലക്ട്രീഷന്‍,  ഇലക്ട്രോണിക് മെക്കാനിക്,  വെല്‍ഡര്‍  എന്നീ ട്രേഡുകളിലേക്ക്  2018  ഓഗസ്റ്റിലെ പ്രവേശനത്തിന്  ഓണ്‍ലൈന്‍  അപേക്ഷ  ജൂണ്‍ 30  വരെ സമര്‍പ്പിക്കാം.

www.itiadmissionskerala.orgwww.detkerala.gov.in  എന്നീ വെബ്‌സൈറ്റുകള്‍ വഴി അപേക്ഷിക്കാം.  ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ  പ്രിന്റ്  ഔട്ടും അനുബന്ധ സര്‍ട്ടിഫിക്കറ്റുകളുടെ  സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും  അപേക്ഷ ഫീസും  സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 3. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍ : 0484 2700142.

Leave a Reply