യു.ജി. പ്രവേശനം-തിരുത്തലുകള്‍ക്ക് അപേക്ഷിക്കാം
2022-23 അധ്യയന വര്‍ഷത്തിലെ അഫിലിയേറ്റഡ് കോളേജുകളിലെ യു.ജി. പ്രവേശനത്തിനായി അപേക്ഷിച്ചവർക്ക് അപേക്ഷയിലെ തെറ്റുകൾ തിരുത്തുന്നതിനും മൂന്ന് അലോട്മെന്റുകളിലും അലോട്മെന്റ് ലഭിക്കാത്തവർക്ക് ഒപ്ഷൻസ് മാറ്റുന്നതിനും ഇതുവരെ അപേക്ഷിക്കാത്തവർക്ക് അപേക്ഷ സമർപ്പിക്കുന്നതിനും ആഗസ്ത് 26 മുതൽ...
കണ്ണൂർ സർവ്വകലാശാല – റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
കണ്ണൂർ സർവ്വകലാശാല നീലേശ്വരം ക്യാംപസിൽ പുതിയതായി ആരംഭിക്കുന്ന എം.കോം ഇന്റഗ്രേറ്റഡ് കോഴ്‌സിന്റെ റാങ്ക് ലിസ്റ്റ് സർവ്വകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഷുവർ ലിസ്റ്റിൽ ഉൾപ്പെട്ടവർ ആഗസ്ത് 27 ശനിയാഴ്ച രാവിലെ 10 മണിക്ക് അസ്സൽ...
കണ്ണൂർ സർവകലാശാല – സീറ്റൊഴിവ്
കണ്ണൂർ സർവകലാശാല, പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസിൽ എം.എസ്സി. കെമിസ്ട്രി (മെറ്റീരിയൽ സയൻസ്) എസ്.സി / എസ്.ടി വിഭാഗത്തിൽ ഒഴിവുണ്ട്. യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ആഗസ്ത് 27ന് രാവിലെ 10.30 മണിക്ക് പഠന...
കണ്ണൂർ സർവകലാശാല – അപേക്ഷ തീയ്യതി നീട്ടി
കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള ഡോ .പി കെ രാജൻ മെമ്മോറിയൽ ക്യാമ്പസ്സിൽ പുതുതായി ആരംഭിക്കുന്ന പി.ജി.ഡി.ഡി.എസ് പ്രോഗ്രാമിലേക്കായി 2 വർഷ കാലാവധി വ്യവസ്ഥയിൽ അസ്സോസിയേറ്റ് പ്രൊഫെസറുടെ തസ്തികയിലേക്ക് ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന...
കണ്ണൂർ സർവ്വകലാശാല – മൂന്നാം വർഷ ഗ്രേഡ് കാർഡ് വിതരണം
കണ്ണൂർ സർവ്വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിന്റെ കീഴിൽ എം.ജി കോളജ്- ഇരിട്ടി, പി.ആർ.എൻ.എസ്.എസ് കോളജ്- മട്ടന്നൂർ, എസ്.ഇ.എസ്. കോളജ്- ശ്രീകണ്ഠാപുരം, നിർമലഗിരി കോളജ്-കൂത്തുപറമ്പ് എന്നീ പരീക്ഷാ കേന്ദ്രങ്ങൾ തിരഞ്ഞെടുത്ത്, മൂന്നാം വർഷ ബി.എ/ബി.കോം/ബി.ബി.എ...
വിദൂര വിദ്യാഭ്യാസം; എം.എ പഠനം മുടങ്ങിയവർക്ക് അവസരം
കണ്ണൂർ സർവ്വകലാശാല 2011 - 2019 അഡ്മിഷൻ വിദൂര വിദ്യാഭ്യാസ വിഭാഗം എം.എ അറബിക്, എം.എ ഇംഗ്ലിഷ്, എം.എ ഇക്കണോമിക്സ്, എം.എ ഹിസ്റ്ററി പ്രോഗ്രാമുകൾക്ക് ചേർന്ന് ഒന്നാം വർഷം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യുകയും...
കണ്ണൂർ യൂണിവേഴ്സിറ്റി – സീറ്റ് ഒഴിവ്
കണ്ണൂർ യൂണിവേഴ്സിറ്റി മങ്ങാട്ടുപറമ്പ ക്യാമ്പസ് ഐ.ടി പഠന വകുപ്പിലെ എം.സി.എ പ്രോഗാമിൽ എസ്.സി, എസ്.ടി വിഭാഗക്കാർക്കായി സംവരണം ചെയ്ത ഓരോ സീറ്റുകളും എം.എസ്.സി കമ്പ്യൂട്ടർ സയൻസ് പ്രോഗ്രാമിൽ എസ്.സി വിഭാഗത്തിനായി സംവരണം ചെയ്ത...
കണ്ണൂർ സർവകലാശാല മറ്റ് പരീക്ഷ വാർത്തകൾ
15.09.2022 ന് ആരംഭിക്കുന്ന ചുവടെ നൽകിയ പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു:
ഒന്നാം വർഷ അഫ്സൽ-ഉൽ-ഉലമ (പ്രിലിമിനറി) റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് (പ്രൈവറ്റ് രജിസ്ട്രേഷൻ/ വിദൂരവിദ്യാഭ്യാസം ഉൾപ്പെടെ), ഏപ്രിൽ 2022
ഒന്നാം...
കണ്ണൂർ സർവകലാശാല പരീക്ഷ പുനഃക്രമീകരിച്ചു
27.08.2022 (ശനി), 31.08.2022 (ബുധൻ) തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ഏപ്രിൽ 2022 പരീക്ഷകൾ യഥാക്രമം 12.09.2022 (തിങ്കൾ), 13.09.2022 (ചൊവ്വ) തീയതികളിൽ നടക്കുന്ന...
കണ്ണൂർ യൂണിവേഴ്സിറ്റി പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ ബി. എ. സോഷ്യൽ സയൻസസ്, ബി. എസ് സി. ലൈഫ് സയൻസ്/ കോസ്റ്റ്യൂം & ഫാഷൻ ഡിസൈനിങ് ഏപ്രിൽ 2021 (റെഗുലർ) പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനഃപരിശോധനക്കും...














