കണ്ണൂർ സർവകലാശാല, പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസിൽ എം.എസ്സി. കെമിസ്ട്രി (മെറ്റീരിയൽ സയൻസ്) എസ്.സി / എസ്.ടി വിഭാഗത്തിൽ ഒഴിവുണ്ട്. യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ആഗസ്ത് 27ന് രാവിലെ 10.30 മണിക്ക് പഠന വകുപ്പിൽ വകുപ്പുതലവൻ മുമ്പാകെ എത്തിച്ചേരേണ്ടതാണ്. ഫോൺ: 9847421467, 0497-2806402

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!