15.09.2022 ന് ആരംഭിക്കുന്ന ചുവടെ നൽകിയ പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു:

  • ഒന്നാം വർഷ അഫ്സൽ-ഉൽ-ഉലമ (പ്രിലിമിനറി) റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് (പ്രൈവറ്റ് രജിസ്ട്രേഷൻ/ വിദൂരവിദ്യാഭ്യാസം ഉൾപ്പെടെ), ഏപ്രിൽ 2022
  • ഒന്നാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ ബി. എ./ ബി. കോം./ ബി. ബി. എ. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), നവംബർ 2021
  • ഒന്നാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ എം. എ. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), നവംബർ ൨൦൨൧

തീയതി നീട്ടി

നാലാം സെമസ്റ്റർ ബിരുദ (ഏപ്രിൽ 2022) പരീക്ഷകളുടെ ഇന്റേണൽ മാർക്ക് സമർപ്പിക്കുന്നതിനുള്ള സമയപരിധി 25.08.2022 വരെ നീട്ടി.

മൂല്യനിർണ്ണയം/ വൈവ-വോസി

അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും നാലാം സെമസ്റ്റർ എം. ബി. എ. ഡിഗ്രി (റെഗുലർ/ സപ്ലിമെന്ററി – 2018 അഡ്മിഷൻ മുതൽ) ഏപ്രിൽ 2022 പ്രൊജക്ട് മൂല്യനിർണ്ണയവും വൈവ-വോസി പരീക്ഷകളും 30.08.2022 ന് സി. എം. എസ്. മാങ്ങാട്ടുപറമ്പ, എം.ബി.എ സെന്റർ നീലേശ്വരം, കണ്ണൂർ സർവകലാശാല താവക്കര ക്യാംപസ്‌ എന്നിവിടങ്ങളിൽ നടത്തക്കും. വിശദമായ ടൈംടേബിൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!