കണ്ണൂർ സർവ്വകലാശാല 2011 – 2019 അഡ്മിഷൻ വിദൂര വിദ്യാഭ്യാസ വിഭാഗം എം.എ അറബിക്, എം.എ ഇംഗ്ലിഷ്, എം.എ ഇക്കണോമിക്സ്, എം.എ ഹിസ്റ്ററി പ്രോഗ്രാമുകൾക്ക് ചേർന്ന് ഒന്നാം വർഷം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യുകയും എന്നാൽ പഠനം മുടങ്ങുകയും ചെയ്ത വിദ്യാർഥികൾക്ക്  പ്രൈവറ്റ് രജിസ്ട്രേഷൻ സ്കീമിൽ അതേ പ്രോഗ്രാമുകൾക്ക് പ്രവേശനം നേടി പഠനം പൂർത്തിയാക്കാം. ഫോൺ: 0497 – 2715149, 2715183.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!