Kannur University

പി .ജി.പ്രവേശനം-അപേക്ഷയിൽ തിരുത്തലിന് അപേക്ഷിക്കാം

2022-23 അധ്യയന വർഷത്തിൽ കണ്ണൂർ സർവകലാശാലയോട് അഫിലിയേറ്റ് ചെയ്ത കോളേജുകളിലെ   ബിരുദാനന്തര ബിരുദ പ്രവേശനത്തിനായി  അപേക്ഷിച്ച വിദ്യാർത്ഥികൾക്ക്, അപേക്ഷയിലെ തെറ്റുകൾ തിരുത്തുന്നതിനായി 06/08/2022 തീയ്യതി വരെ അവസരമുണ്ട്. ഇതിനായി അപേക്ഷകർ തങ്ങളുടെ...
Kannur University

ഇന്റഗ്രേറ്റഡ് എം.കോം – തീയ്യതി നീട്ടി

2022-23 അധ്യയന വർഷത്തിത്തിൽ കണ്ണൂർ സർവകലാശാല നീലേശ്വരം ക്യാമ്പസിൽ ആരംഭിച്ച ഇന്റഗ്രേറ്റഡ് എം.കോം പ്രോഗ്രാമിന് ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള അവസാന തീയ്യതി 06-08-2022, 5:00 p.m. വരെ നീട്ടിയിരിക്കുന്നു. ഹയർ സെക്കൻഡറി ആണ് യോഗ്യത....
Kannur University

പി.ജി പ്രൈവറ്റ് രജിസ്ട്രേഷൻ എൻറോൾമെന്റ് മെമ്മോ

കണ്ണൂർ സർവ്വകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ (2021 പ്രവേശനം) ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾക്ക് രജിസ്റ്റർ ചെയ്തവരുടെ എൻറോൾമെന്റ് മെമ്മോ സർവ്വകലാശാല വെബ്സൈറ്റിൽ Academics - Private Registration ലിങ്കിൽ ലഭ്യമാണ്. നിർദിഷ്ട വിവരങ്ങൾ നൽകി ...
Kannur University

എം. എസ്. സി ഫിസിക്സ് – സീറ്റൊഴിവ്

കണ്ണൂർ സർവ്വകലാശാല, പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസ്സിൽ എം.എസ്.സി ഫിസിക്സ് (അഡ്വാൻസ്‌ഡ് മെറ്റീരിയൽസ്) പ്രോഗ്രാമിന് എസ്.സി, എസ്.ടി വിഭാഗത്തിൽ സീറ്റ് ഒഴിവുണ്ട്. യോഗ്യരായവർ ആഗസ്റ്റ് 6   (ശനിയാഴ്ച ) രാവിലെ 10:30ന്...
Kannur University

എം.എസ്.സി.മോളിക്യൂലാർ ബയോളജി- സീറ്റൊഴിവ്

കണ്ണൂർ സർവ്വകലാശാല പാലയാട് ക്യാമ്പസ്സിൽ എം.എസ്.സി മോളിക്യൂലാർ ബയോളജി പ്രോഗ്രാമിൽ എസ്.സി, എസ്.ടി വിഭാഗത്തിൽ 3 സീറ്റ് ഒഴിവുണ്ട്. താല്പര്യമുള്ള  വിദ്യാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് 4  രാവിലെ 11 മണിക്ക് ...
Kannur University

എം.എസ്.സി. നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി – സീറ്റൊഴിവ്

കണ്ണൂർ സർവ്വകലാശാല പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസ്സിൽ എം.എസ്.സി നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി പ്രോഗ്രാമിന്  SEBC,  EWS, SC വിഭാഗത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്  . യോഗ്യരായവർ ആഗസ്ത് 5ന്...
Kannur University

എം.എസ്.സി. പരിസ്ഥതി ശാസ്ത്രം – സീറ്റ് ഒഴിവ്

കണ്ണൂർ സർവ്വകലാശാലയുടെ മങ്ങാട്ടുപറമ്പ ക്യാമ്പസിൽ  എം.എസ്.സി.  പരിസ്ഥതി ശാസ്ത്രത്തിൽ (Environmental science) മൂന്ന് എൻ.ആർ.ഐ. സീറ്റുകൾ ഒഴിവുണ്ട്. താല്പര്യമുള്ളവർ 9746602652/9946349800 എന്ന നമ്പറിൽ ആഗസ്ത് 5ന് മുൻപായി ബന്ധപ്പെടുക.
Kannur University

എം.എ. മലയാളം – സീറ്റ് ഒഴിവ്

കണ്ണൂർ സർവ്വകലാശാല നീലേശ്വരം ഡോ.പി.കെ.രാജൻ മെമ്മോറിയൽ കാമ്പസിലെ മലയാള പഠന വകുപ്പിൽ എം.എ. മലയാളം പ്രോഗ്രാമിന് പട്ടികവർഗ്ഗ വിഭാഗത്തിന് സംവരണം ചെയ്യപ്പെട്ട ഒരു സീറ്റ്  ഒഴിവുണ്ട്. അർഹരായവർ ആവശ്യമായ രേഖകൾ സഹിതം ആഗസ്ത്...
Kannur University

ബി.എഡ്‌. ഏകജാലക പ്രവേശനം

കണ്ണൂർ സർവ്വകലാശാലയുടെ അഫിലിയേറ്റ് കോളേജുകൾ (Govt./Aided/Self Financing), ടീച്ചർ എഡ്യൂക്കേഷൻ സെന്ററുകൾ എന്നിവിടങ്ങളിലെ 2022-23 അധ്യയന വർഷത്തെ ദ്വിവർഷ B.Ed പ്രോഗ്രാമിലേക്ക് ഏകജാലക പ്രവേശനത്തിന് ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. ഓൺലൈൻ രജിസ്ട്രേഷനുള്ള അവസാന തിയ്യതി...
Kannur University

ഒന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ ക്ലാസുകൾ

കണ്ണൂർ സർവകലാശാലയോട് അഫിലിയേറ്റ് ചെയ്ത കോളേജുകളിലെയും,  സർവകലാശാല പഠനവകുപ്പുകളിലെയും 2022-23 അധ്യയന വർഷത്തിലെ ഒന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ ക്ലാസുകൾ 03/08/2022 ന് ആരംഭിക്കുന്നതാണ്.
Advertisement

Also Read

More Read

Advertisement