അസ്ത്ര സോഫ്റ്റ്‌വെയർ സൊല്യൂഷൻസ് വെബ് ആപ്പ്ളിക്കേഷൻ  ഡെവലപ്പറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.  ഒരുവർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ codeigniter, javascript,  payment gateway integration എന്നിവ അറിഞ്ഞിരിക്കണം. ശമ്പളം 15000 മുതൽ 20000 വരെയാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 15. കൂടുതൽ വിവരങ്ങൾക്ക് 8086447801 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. ഇമെയിൽ: [email protected].

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!